പാലായുടെ സൗന്ദര്യവല്‍ക്കരണം ലക്ഷ്യമിട്ട് നിര്‍മിച്ച ലണ്ടന്‍ ബ്രിഡ്ജും, അമിനിറ്റി സെന്ററും ഉദ്ഘാടനം കഴിഞ്ഞിട്ട് 2 വര്‍ഷമായിട്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നില്ലെന്ന് ആക്ഷേപം. ടൗണ്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടം കാടുകയറിയ നിലയിലാണ്. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
0 Comments