Breaking...

9/recent/ticker-posts

Header Ads Widget

ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു



കെഎസ്ഇബി ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ജില്ലയിലെ 54 കേന്ദ്രങ്ങളിലാണ് ചാര്‍ജ്ജിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളുടെ പാലാ നി. മണ്ഡലം തല ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു.




Post a Comment

0 Comments