Breaking...

9/recent/ticker-posts

Header Ads Widget

അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത്



അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് നടന്നു. മാമ്മന്‍മാപ്പിള ഹാളില്‍ നടന്ന സമ്മേളനം സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. മികച്ച സഹകരണ സംഘങ്ങള്‍ക്കും സഹകാരികള്‍ക്കുമുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.




Post a Comment

0 Comments