Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ കല്ലേറ്.



എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ കല്ലേറ്. കോട്ടയം ഡിസിസി ഓഫീസിനു നേരെ നടന്ന കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കേരളത്തില്‍ ഗുണ്ടാരാജ് നടപ്പാക്കുകയാണ് സിപിഎമ്മെന്നും, പോലീസ് സംരക്ഷണത്തോടെയാണ് അക്രമം നടത്തുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments