Breaking...

9/recent/ticker-posts

Header Ads Widget

പി.സി ജോര്‍ജ്ജിന്റെ അറസ്റ്റ് കേരളത്തിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് കാനം രാജേന്ദ്രന്‍.



പി.സി ജോര്‍ജ്ജിന്റെ അറസ്റ്റ് കേരളത്തിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കാനം പറഞ്ഞു. പി.സി ജോര്‍ജ്ജ് പറയുന്ന കാര്യങ്ങളില്‍ തെളിവുണ്ടെങ്കില്‍ കൊടുക്കട്ടെയെന്നും, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കാനം രാജേന്ദ്രന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.




Post a Comment

0 Comments