Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ഒളശ്ശയില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് മോഷണം.



കോട്ടയം ഒളശ്ശയില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് മോഷണം. ഒളശ്ശ പള്ളിക്കവല തോണിക്കടവില്‍ പ്രശോഭ് ദേവസ്യയുടെ വീട്ടിലാണ് മോഷണം നടന്നത്. 8 പവന്‍ സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നു.




Post a Comment

0 Comments