Breaking...

9/recent/ticker-posts

Header Ads Widget

സ്വര്‍ണം പൂശിയ പറകള്‍ ചെന്നൈയില്‍ നിന്നും ക്ഷേത്ര സന്നിധിയില്‍ എത്തിച്ചു



കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠയ്ക്കായുള്ള സ്വര്‍ണം പൂശിയ പറകള്‍ ചെന്നൈയില്‍ നിന്നും ക്ഷേത്ര സന്നിധിയില്‍ എത്തിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. ധ്വജ പ്രതിഷ്ഠ ജൂലൈ 9ന് നടക്കും.





Post a Comment

0 Comments