Breaking...

9/recent/ticker-posts

Header Ads Widget

വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കലിന് തുടക്കമായി



വോട്ടര്‍ പട്ടിക പുതുക്കല്‍, ആധാറുമായി ബന്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. വോട്ടര്‍പട്ടിക ശുദ്ധീകരണ നടപടികളുടെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ ചലച്ചിത്രനടന്‍ വിജയരാഘവന്റെ വീട്ടിലെത്തി വോട്ടര്‍ഐഡി ആധാറുമായി ലങ്ക് ചെയ്തു.




Post a Comment

0 Comments