കിടങ്ങൂര്‍ സൗത്ത് പട്ടേരില്‍ ശോഭനകുമാരി (66-റിട്ട.ഹെഡ്മിസ്ട്രസ്, ഭാരതീയ വിദ്യാമന്ദിരം, കിടങ്ങൂര്‍ സൗത്ത്) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.
മക്കൾ: ശുഭ ലക്ഷ്മി (യുഎസ്എ), സുജ ലക്ഷ്മി (യുകെ). മരുമക്കൾ: അജിത്ത് (ആലപ്പുഴ), പ്രവീൺ (പെരുവ).




0 അഭിപ്രായങ്ങള്‍