Breaking...

9/recent/ticker-posts

Header Ads Widget

തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍



വിമര്‍ശനങ്ങള്‍ കൊണ്ട് തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യത്തില്‍ എതിരഭിപ്രായങ്ങള്‍ പറയാനും വിമര്‍ശിക്കാനും ആര്‍ക്കും അവകാശമുണ്ട്. തീരുമാനങ്ങളെടുക്കാന്‍ നിയമസഭയ്ക്കും അധികാരങ്ങളുണ്ട്. എന്നാല്‍ ഗവര്‍ണര്‍ എന്ന നിലയില്‍ ഭരണഘടന അനുസരിച്ച് മാത്രമെ ഏത് കടലാസിലും ഒപ്പിടുകയുള്ളുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കണ്ണൂര്‍ വിസിക്കെതിരായ പരാതിയലടക്കം മെരിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും ഗവര്‍ണര്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.




Post a Comment

0 Comments