Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്കില്‍ 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.



കനത്ത മഴയും, ഉരുള്‍ പൊട്ടലും മൂലം വെള്ളം കയറി ദുരിതത്തിലായ കുടുംബങ്ങള്‍ക്കായി മീനച്ചില്‍ താലൂക്കില്‍ 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വിവിധ പ്രദേശങ്ങളില്‍ പഞ്ചായത്ത്-റവന്യൂ അധികൃതരുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ തുറന്നത്. മുത്തോലി പഞ്ചായത്തിലെ സെന്റ് ആന്റണീസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ 155 പേരാണുള്ളത്.




Post a Comment

0 Comments