Breaking...

9/recent/ticker-posts

Header Ads Widget

ആം ആദ്മി പാര്‍ട്ടിയുടെ അതിരമ്പുഴ ഓഫീസ് ഉദ്ഘാടനം ചെയ്തു.



ആം ആദ്മി പാര്‍ട്ടിയുടെ അതിരമ്പുഴ ഓഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍  പി.സി സിറിയക്  ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍ ബോബന്‍ ജോര്‍ജ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, അതിരമ്പുഴ പഞ്ചായത്ത് കണ്‍വീനര്‍  ജോയ് ചാക്കോ,  ജില്ലാ കണ്‍വീനര്‍ ബിനോയ് പുല്ലത്തില്‍, വനിതാ വിഭാഗം സോണല്‍ കണ്‍വീനര്‍ Dr. സെലിന്‍ ഫിലിപ്പ്, യൂത്ത് വിംഗ് ജില്ലാ കണ്‍വീനര്‍ അഡ്വ. പ്രകാശ്, ചാക്കോ പയ്യനാടന്‍, നിയോജക മണ്ഡലം സെക്രട്ടറി അഭിലാഷ് കുര്യന്‍ പ്ലാമ്പറമ്പില്‍, ജില്ലാ കമ്മിറ്റി അംഗം അഡ്വ. സന്തോഷ് കുമാര്‍, എം എസ്. വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനോത്തനുബന്ധിച്ച് അതിരമ്പുഴ പഞ്ചായത്തിലെ 22 വാര്‍ഡുകളിലും രാഷ്ട്രീയ നയ വിശദീകരണറാലി നടത്തി.




Post a Comment

0 Comments