Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം പഞ്ചായത്തില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടന്നു.



അയര്‍ക്കുന്നം പഞ്ചായത്തില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടന്നു. അത്തപ്പൂക്കളം, ഓണസദ്യ, തിരുവാതിരകളി തുടങ്ങിയവ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്നു. അയര്‍ക്കുന്നം ഗവ. ആശുപത്രി, ആയുര്‍വേദ ആശുപത്രി, കൃഷിഭവന്‍, സി.ഡി.എസ് -കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു. വനിതകളും, പുരുഷന്‍മാരും പങ്കെടുത്ത വടംവലി മല്‍സരം കൗതുകമായി. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍, വൈസ് പ്രസിഡന്റ് ലാല്‍സി പെരുംതോട്ടം, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജിജി നാകമറ്റം, കെ.സി ഐപ്പ്, ഷൈലജ റജി, ഷീന മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments