Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ ടീച്ചറെ ആദരിച്ചു



അദ്ധ്യാപകദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ ടീച്ചറെ ആദരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ടീച്ചറെ ആദരിച്ചത്. ഫാ. സുനില്‍ പെരുമാനൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപകദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളി, ജില്ലാ പഞ്ചായത്തംഗം പി. എം. മാത്യു, കെ. എസ്. എസ് കോര്‍ഡിനേറ്റര്‍മാരായ മേഴ്സി സ്റ്റീഫന്‍, ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു




Post a Comment

0 Comments