Breaking...

9/recent/ticker-posts

Header Ads Widget

ഓപ്പറേഷന്‍ സേഫ് പദ്ധതിയുമായി അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്



തെരുവുനായ് ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പേവിഷബാധ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷന്‍ സേഫ് പദ്ധതിയുമായി അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്. മൂന്ന് ആഴ്ചകൊണ്ട് പരമാവധി തെരുവുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് നീക്കം.




Post a Comment

0 Comments