Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീയുടെ ഓണച്ചന്തകള്‍ക്ക് തുടക്കമായി.



ഓണവിപണിയില്‍ വിലക്കയറ്റം തടയാന്‍ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ഓണച്ചന്തകള്‍ക്ക് തുടക്കമായി. കൃഷിഭവന്റെ നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ ഓണച്ചന്ത നടക്കുന്നത്. പച്ചക്കറിയും പ്രാദേശികമായി നിര്‍മിച്ച ഉല്‍പന്നങ്ങളുമാണ് വിപണിയില്‍ ലഭ്യമാവുന്നത്.




Post a Comment

0 Comments