Breaking...

9/recent/ticker-posts

Header Ads Widget

ഓണക്കാലത്ത് വിഭവ സമൃദ്ധമായ സദ്യ ഒരുക്കാനുള്ള തിരക്കിലാണ് കാറ്ററിംഗ് മേഖല.



ഓണക്കാലത്ത് വിഭവ സമൃദ്ധമായ സദ്യ ഒരുക്കാനുള്ള തിരക്കിലാണ് കാറ്ററിംഗ് മേഖല. കഴിഞ്ഞ 2 വര്‍ഷക്കാലമായി കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കാറ്ററിംഗ് മേഖല പ്രതിസന്ധിയെ നേരിടുകയായിരുന്നു. ഈ ഓണക്കാലത്ത് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നതോടെ പ്രതിസന്ധിയെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് കാറ്ററിംഗ് മേഖലയിലുള്ളവര്‍.




Post a Comment

0 Comments