Breaking...

9/recent/ticker-posts

Header Ads Widget

ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരണമടഞ്ഞു



തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരണമടഞ്ഞു. റാന്നി സ്വദേശിനിയായ അഭിരാമി എന്ന 12 വയസുകാരിയാണ് മരിച്ചത്. കഴിഞ്ഞ 3 ദിവസമായ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അഭിരാമി.




Post a Comment

0 Comments