Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷ പരിപാടികള്‍ നടന്നു



കിടങ്ങൂര്‍ സൗത്ത് കൈരളി റസിഡന്റ്‌സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. വിവിധ മല്‍സരങ്ങള്‍ക്കൊപ്പം വിമുക്ത ഭടന്‍മാരെ ആദരിക്കുന്ന ചടങ്ങും ഓണാഘോഷ പരിപാടികളില്‍ ശ്രദ്ധേയമായി.




Post a Comment

0 Comments