Breaking...

9/recent/ticker-posts

Header Ads Widget

കെയ്‌റോസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് അതിരമ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു.



യാത്രാ ആവശ്യങ്ങള്‍ക്കുള്ള മികച്ച സേവനങ്ങളുമായി കെയ്‌റോസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് അതിരമ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫ്‌ളൈറ്റ് ടിക്കറ്റ്-ഹൗസ് ബോട്ട് ബുക്കിംഗ്, ടൂര്‍ പാക്കേജ്, ഹോളിഡേ പാക്കേജ് തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് കെയ്‌റോസ് ലഭ്യമാക്കുന്നത്. അതിരമ്പുഴ സര്‍ക്കാര്‍ ആശുപത്രിക്ക് എതിര്‍വശം കൊല്ലപ്പള്ളില്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം സുരേഷ് കുറുപ്പ് എക്‌സ് എം.പി നിര്‍വ്വഹിച്ചു.  അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, പഞ്ചായത്തംഗങ്ങളായ ബേബിനാസ് അജാസ്, ജോസ് അമ്പലക്കുളം, ഏറ്റുമാനൂര്‍ നഗരസഭാംഗം ഇ.എസ് ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments