Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സഹകരണബാങ്ക് ലാഭവിഹിതം വിതരണം ചെയ്തു



ഗ്രാമീണ മേഖലയില്‍ സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സഹകരണപ്രസ്ഥാനങ്ങള്‍ നിസ്തുലമായ പങ്കാണ് വഹിക്കുന്നതെന്ന് തോമസ് ചാഴിക്കാടന്‍ എംപി. സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് അംഗങ്ങള്‍ക്ക് നല്കുന്ന ലാഭവിഹിതവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments