Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് പള്ളിയിലെ തിരുനാള്‍ റാസയില്‍ പങ്കെടുത്ത് വിശ്വാസ സഹസ്രങ്ങള്‍



മണര്‍കാട് പള്ളിയിലെ 8 നോമ്പ് ആചരണത്തോട് അനുബന്ധിച്ചുള്ള തിരുനാള്‍ റാസയില്‍ പങ്കെടുത്ത് വിശ്വാസ സഹസ്രങ്ങള്‍. ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരുനാള്‍ റാസ ആരംഭിച്ചത്. പൊന്‍-വെള്ളി കുരിശുകളും മുത്തുക്കുടകളുമായി വിശ്വാസികള്‍ റാസയില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments