Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണബാങ്ക് ഈ വര്‍ഷം 25 ശതമാനം ലാഭവിഹിതം നല്കുമെന്ന് പ്രസിഡന്റ്



ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയാണ് സഹകരണമേഖല ഗ്രാമീണ മേഖലയില്‍ കരുത്തുനേടുന്നത്. ജനകീയ പ്രവര്‍ത്തനശൈലിയിലൂടെ നിരവധി അവാര്‍ഡുകള്‍ നേടിയ മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകണബാങ്ക് ഈ വര്‍ഷം അംഗങ്ങള്‍ക്ക്  25 ശതമാനം ലാഭവിഹിതം നല്കുമെന്ന് പ്രസിഡന്റ് എംഎം തോമസ് പറഞ്ഞു.




Post a Comment

0 Comments