Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ ഒത്തുചേര്‍ന്നു



135 വര്‍ഷം പഴക്കമുള്ള വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ ഒത്തുചേര്‍ന്നു. ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലാണ് ഓണാഘോഷവും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും നടന്നത്.




Post a Comment

0 Comments