Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്എഫ്ഇ കിടങ്ങൂര്‍ ശാഖയില്‍ ഓണാഘോഷപരിപാടികള്‍



കെഎസ്എഫ്ഇ കിടങ്ങൂര്‍ ശാഖയില്‍ ഓണാഘോഷപരിപാടികള്‍ നടന്നു. പൂക്കളമിട്ട് ഓണസദ്യയും വിവിധ മല്‍സരങ്ങളുമായാണ് ആഘോഷം സംഘടിപ്പിച്ചത്. മാനേജര്‍ സിഎസ് ബൈജു ഓണസന്ദേശം നല്കി. അസി. മാനേജര്‍മാരായ ഗീത വിആര്‍, ശാലിനി ദേവി, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments