Breaking...

9/recent/ticker-posts

Header Ads Widget

പാലാക്കാട് നിര്‍മല്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ ഓണാഘോഷവും, ഗ്രാന്റ് പേരന്റ് ദിനാഘോഷവും നടന്നു.



പാലാക്കാട് നിര്‍മല്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ ഓണാഘോഷവും, ഗ്രാന്റ് പേരന്റ് ദിനാഘോഷവും നടന്നു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി കെ തയ്യില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുത്തച്ഛന്‍മാരും, മുത്തശ്ശിമാരും ഓണാനുഭവങ്ങള്‍ പങ്കുവച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും, ഓണസദ്യയും നടന്നു.




Post a Comment

0 Comments