Breaking...

9/recent/ticker-posts

Header Ads Widget

അധ്യാപക ദിനത്തില്‍ അധ്യാപകരുടെ ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് നല്കി വിദ്യാര്‍ത്ഥിയുടെ സ്‌നേഹസമ്മാനം.



അധ്യാപക ദിനത്തില്‍ അധ്യാപകരുടെ ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് നല്കി വിദ്യാര്‍ത്ഥിയുടെ സ്‌നേഹസമ്മാനം. രാമപുരം മാര്‍ ആഗസ്തിനോസ് കോളേജിലെ ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രാവണ്‍ ചന്ദ്രനാണ് ഡിപ്പാര്‍ട്ട്‌മെന്റിലെ 11 അധ്യാപകരുടെ ചിത്രങ്ങള്‍ വലിയ കാന്‍വാസില്‍ തയാറാക്കിയത്. ശ്രാവണിന്റെ ചിത്രരചനയിലെ മികവ് അധ്യാപകരെ ആശ്ചര്യപ്പെടുത്തി.




Post a Comment

0 Comments