Breaking...

9/recent/ticker-posts

Header Ads Widget

സെപ്റ്റംബര്‍ 5 അധ്യാപകദിനമായി ആചരിച്ചു



പുതു തലമുറയ്ക്ക് മാര്‍ഗദര്‍ശകരമാകുന്ന അധ്യാപകരുടെ സേവനത്തിന്റെ മാഹാത്മ്യം ഓര്‍മിപ്പിച്ച് സെപ്റ്റംബര്‍ 5 അധ്യാപകദിനമായി ആചരിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ഇന്‍ഡ്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും ആയിരുന്ന ഡോ എസ് രാധാകൃഷ്ണന്റെ ജന്‍മദിനമാണ് ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത്.




Post a Comment

0 Comments