Breaking...

9/recent/ticker-posts

Header Ads Widget

ഉപ്പേരി വിപണിയില്‍ തിരക്കേറി.



ഓണം അടുത്തെത്തിയതോടെ ഉപ്പേരി വിപണിയില്‍ തിരക്കേറി. ഏത്തക്കായ വിലവര്‍ധിച്ചതോടെ ഉപ്പേരിക്കും വില ഉയര്‍ന്നെങ്കിലും ആവശ്യക്കാരേറെയെത്തുന്നതായി വ്യാപാരികള്‍ പറഞ്ഞു.




Post a Comment

0 Comments