Breaking...

9/recent/ticker-posts

Header Ads Widget

മുതിര്‍ന്ന പൗരന്മാരോടൊപ്പം ഓണം ആഘോഷിച്ച് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്.



മുതിര്‍ന്ന പൗരന്മാരോടൊപ്പം ഓണം ആഘോഷിച്ച് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.  ഫാ ജോസഫ് പുത്തന്‍പുരക്കല്‍ പ്രഭാഷണം നടത്തി. പത്മശ്രീ ജേതാവ് പങ്കജാക്ഷിഅമ്മ മുഖ്യ അതിഥിയായി. ഫാ തോമസ് ആനിമൂട്ടില്‍,  ഡോ സിന്ധുമോള്‍ ജേക്കബ്, പി.എന്‍ രാമചന്ദ്രന്‍, ഏലിയാമ്മ കുരുവിള, പഞ്ചായത്ത് മെമ്പര്‍മാര്‍, സെക്രട്ടറി സുനില്‍ എസ്  എന്നിവര്‍ സംബന്ധിച്ചു. 130 ആളുകള്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു.




Post a Comment

0 Comments