Breaking...

9/recent/ticker-posts

Header Ads Widget

ഹാന്‍സും, പാക്കറ്റിംഗ് മെഷീനുകളും പിടികൂടി



വടവാതൂരില്‍ ഹാന്‍സ് നിര്‍മാണ യൂണിറ്റില്‍ എക്‌സൈസ് റെയ്ഡ്. 200 കിലോയിലധികം ഹാന്‍സും പാക്കറ്റിംഗ് മെഷീനുകളും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.




Post a Comment

0 Comments