ചേര്‍പ്പുങ്കല്‍ വൈ.എം.സി.ഡബ്ല്യു.എ ഓണാഘോഷത്തോട് അനുബന്ധിച്ച് പായസമേള ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ ആരംഭിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിവിധ തരം പായസങ്ങള്‍ 2 കൗണ്ടറുകളില്‍ നിന്ന് ലഭ്യമാണ് . കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ബാലതാരം മാസ്റ്റര്‍ ആരിഷും ചേര്‍ന്ന് കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ചരളിയില്‍ , വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടോം വാടാന, പഞ്ചായത്ത് അംഗം മിനി ജെറോം, ഷൈജു കോയിക്കല്‍ , ജിമ്മി ലിബര്‍ട്ടി, ഉല്ലാസ്, ശ്രീയേഷ്, സോബി ഒരപ്പാങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments