Breaking...

9/recent/ticker-posts

Header Ads Widget

എയ്ഡ്‌സ് ദിനാചരണം -ജില്ല തല സമ്മേളനം



എയ്ഡ്‌സിനെ പ്രതിരോധിക്കാന്‍ സമത്വം ഉറപ്പാക്കുക എന്ന സന്ദേശവുമായി എയ്ഡ്‌സ് ദിനാചരണം. ജില്ല തല സമ്മേളനം ചേര്‍പ്പുങ്കല്‍ BVM ഹോളിക്രോസ് കോളജില്‍ നടന്നു. മോന്‍സ് ജോസഫ് MLA അധ്യക്ഷത വഹിച്ച യോഗം തോമസ് ചാഴിക്കാടന്‍ MP ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments