Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ ക്ലാസും റാലിയും നടത്തി



ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചു ഏറ്റുമാനൂര്‍ ഗവ: ഐ ടി ഐയില്‍ ബോധവല്‍ക്കരണ ക്ലാസും റാലിയും നടത്തി. കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും  എയ്ഡ്‌സിനെതിരായ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു. ക്ലാസുകള്‍ക്ക് അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ അനുപ ലൂക്കോസ് നേതൃത്വം നല്‍കി. തുടര്‍ന്ന് നടത്തിയ റാലിയില്‍ നിരവധി ട്രെയിനികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ സൂസി ആന്റണി  വൈസ് പ്രിന്‍സിപ്പാള്‍ സന്തോഷ്‌കുമാര്‍ കെ, ജൂനിയര്‍ സൂപ്രണ്ട് ജാസ്മിന്‍ പി സ് , RRC പ്രോഗ്രാം ഓഫീസര്‍ സി എന്‍ ബാലകൃഷ്ണപിള്ള , ദര്‍ശന്‍ ലാല്‍ , രമ്യ ആര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments