Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരത്തില്‍ ഫിഷറീസ് വകുപ്പിന്റെ ഹൈടെക് ഫിഷ്മാര്‍ട്ട് ആരംഭിക്കും.



ഏറ്റുമാനൂര്‍ നഗരത്തില്‍ ഫിഷറീസ് വകുപ്പിന്റെ ഹൈടെക് ഫിഷ്മാര്‍ട്ട് ആരംഭിക്കും. സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍, സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി  സജി ചെറിയാന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.  ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണിന്റെ   നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സീ ഫുഡ് റെസ്റ്റോറന്റ് സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.




Post a Comment

0 Comments