Breaking...

9/recent/ticker-posts

Header Ads Widget

വി.കെ കുര്യന്റെ 27-മത് ചരമവാര്‍ഷിക അനുസ്മരണം



യശഃശ്ശരീരനായ വി.കെ കുര്യന്റെ 27-മത് ചരമവാര്‍ഷിക അനുസ്മരണം കുറവിലങ്ങാട്ട് നടന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. വികെ കുര്യന്‍ സ്മാരക പുരസ്‌കാരം പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് മലേപ്പറമ്പിലിന് സമര്‍പ്പിച്ചു.




Post a Comment

0 Comments