Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനായി നാട്ടിയ ഇരുമ്പ് തൂണുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.



ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍  നിരീക്ഷണ ക്യാമറ സ്ഥാപിക്കാനായി നാട്ടിയ ഇരുമ്പ് തൂണുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. സെന്‍ട്രല്‍ ജംഗ്ഷനില്‍ കുരിശുപള്ളിയ്ക്ക് സമീപം  എം.സി റോഡരികില്‍ സമീപ ദിവസങ്ങളില്‍ നാട്ടിയിരുന്ന രണ്ട് ഇരുമ്പ് തൂണുകളാണ് അജ്ഞാതര്‍ നശിപ്പിച്ചത് മന്ത്രി വി.എന്‍ വാസവന്‍ മുന്‍കൈയെടുത്താണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്. ഏറ്റുമാനൂര്‍  ടൗണില്‍  45 ക്യാമറകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. രണ്ടു തൂണുകളും  ചുവടെ ഒടിഞ്ഞ്  നിലത്ത് വീണു കിടക്കുകയാണ്.  വാഹനം ഉപയോഗിച്ചാണ് തൂണ് നശിപ്പിച്ചതെന്നും സംശയിക്കുന്നു.




Post a Comment

0 Comments