Breaking...

9/recent/ticker-posts

Header Ads Widget

ഇന്ത്യയുടെ അധ്യക്ഷതയിലുളള ജി-20 രാജ്യങ്ങളുടെ ഡവലപ്‌മെന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് സംഗമം കുമരകത്ത് സമാപിച്ചു.



ഇന്ത്യയുടെ അധ്യക്ഷതയിലുളള ജി-20 രാജ്യങ്ങളുടെ ഡവലപ്‌മെന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് സംഗമം കുമരകത്ത് സമാപിച്ചു.  വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും, പ്രതിസന്ധികളും ചര്‍ച്ച ചെയ്തു. കേരളത്തിന്റെ സംസ്‌കാരിക പൈതൃകവും, രുചി വൈവിധ്യങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളെ ആകര്‍ഷിച്ചു.




Post a Comment

0 Comments