Breaking...

9/recent/ticker-posts

Header Ads Widget

സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധം



ഏറ്റുമാനൂര്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധം. LDF കൗണ്‍സിലര്‍മാരുടെ  നേതൃത്വത്തില്‍ നഗരസഭാധ്യക്ഷയുടെ ഓഫീസില്‍ ഉപരോധസമരംനടന്നു.




Post a Comment

0 Comments