Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യമായി നോട്ടുബുക്കുകള്‍ വിതരണം ചെയ്തു.



വെള്ളിയേപ്പള്ളി സെവന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നോട്ടുബുക്കുകള്‍ വിതരണം ചെയ്തു.  മേരി ജോണ്‍ പുതുമന മെമ്മോറിയല്‍ ട്രസ്റ്റിന്റെ സഹകരണത്തോടുകൂടിയാണ് നോട്ടുബുക്ക് വിതരണം നടത്തിയത്. തുടര്‍ച്ചയായി 16-ാമതു വര്‍ഷമാണ്  ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക്  സൗജന്യ നോട്ടുബുക്ക് വിതരണം  നടത്തുന്നത്. ഒന്നേല്‍കാല്‍ ലക്ഷത്തില്‍പരം രൂപയ്ക്കുള്ള ബുക്കുകളാണ് എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കിയത്. ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ് കോതച്ചേരില്‍ നോട്ടുബുക്ക്  വിതരണം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments