Breaking...

9/recent/ticker-posts

Header Ads Widget

അതിദരിദ്രരില്ലാത്ത ജില്ലയായി കോട്ടയം മാറിയെന്ന് മന്ത്രി വി.എന്‍ വാസവന്‍.



അതിദരിദ്രരില്ലാത്ത ജില്ലയായി കോട്ടയം മാറിയെന്ന് മന്ത്രി വി.എന്‍ വാസവന്‍. ജനകീയ പ്രശ്‌നങ്ങള്‍ ജനങ്ങളിലേയ്ക്കിറങ്ങിച്ചെന്ന് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും പദ്ധതിയുടെ കോട്ടയം താലൂക്ക് തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.




Post a Comment

0 Comments