Breaking...

9/recent/ticker-posts

Header Ads Widget

അമയന്നൂര്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു



അമയന്നൂര്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു ഉദ്ഘാടനം ചെയ്തു. അമയന്നൂര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കുട്ടികളുടെ ലൈബ്രറി ജില്ലാ പഞ്ചായത്തംഗം റജി എം ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ജിജി നാകമറ്റം,  ഷീന മാത്യു,  ഹെഡ്മിസ്ട്രസ് ഷൈനി വര്‍ക്കി, ലൈബ്രറി സെക്രട്ടറി  കുരുവിള സി മാത്യു,  പ്രസിഡന്റ് രാജേഷ് ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments