Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭാതല സ്‌കൂള്‍ പ്രവേശനോത്സവം പുന്നത്തുറ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്നു



ഏറ്റുമാനൂര്‍ നഗരസഭാതല സ്‌കൂള്‍ പ്രവേശനോത്സവം പുന്നത്തുറ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്നു. മധുരപലഹാരങ്ങള്‍ നല്‍കി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ്  സ്‌കൂളിലേക്ക് കുട്ടികളെ സ്വീകരിച്ചത്. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments