Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം വര്‍ണാഭമായ പരിപാടികളോടെ നടന്നു.



വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം വര്‍ണാഭമായ പരിപാടികളോടെ നടന്നു. 11000 കുട്ടികളാണ് ജില്ലയില്‍ ഒന്നാം ക്ലാസിലെത്തിയത്. ജില്ലാതല പ്രവേശനോത്സവം തലയോലപ്പറമ്പ് എ.ജെ ജോണ്‍ മെമ്മോറിയല്‍ ഗേള്‍സ് HSS ല്‍ മന്ത്രി വി.എന്‍ വാസവന്‍  ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments