Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ എല്‍.പി.ബി സ്‌കൂളില്‍ സ്‌നേഹനിധി കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം നടന്നു



കിടങ്ങൂര്‍ എല്‍.പി.ബി സ്‌കൂളില്‍ സ്‌നേഹനിധി കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു. നിര്‍ധന കുടുംബങ്ങളിലെ തീവ്ര രോഗബാധിതരായ കുട്ടികളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. വൈസ് പ്രസിഡന്റ് ഹേമ രാജു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സനില്‍കുമാര്‍, പഞ്ചായത്തംഗം പി.ജി സുരേഷ്, പി.ടി.എ പ്രസിഡന്റ് ഹരികുമാര്‍, എച്ച്.എം ഇന്‍ ചാര്‍ജ്ജ്് ബിനി എം പോള്‍,  പ്രസീദ എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കുമായി നടന്ന ക്ലാസ് സാജന്‍ പാപ്പച്ചന്‍ നയിച്ചു.




Post a Comment

0 Comments