സെഞ്ച്വറി കടന്ന് പച്ചക്കറികളുടെ വില കുതിക്കുന്നു. തക്കാളിക്കൊപ്പം പച്ചമുളകിനും ഇഞ്ചിക്കും നൂറു കടന്നപ്പോള്‍ ചെറിയ ഉള്ളിയടക്കം പല ഇനങ്ങള്‍ക്കും വില നൂറി നടുത്തെത്തിക്കഴിഞ്ഞു.