Breaking...

9/recent/ticker-posts

Header Ads Widget

നാരായണന്‍ നായര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.



കോട്ടയം ജില്ലാ റസിഡന്‍സ് അപ്പക്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്തരിച്ച ജില്ലാ പ്രസിഡണ്ട് നാരായണന്‍ നായര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. വര്‍ക്കിംഗ് പ്രസിഡണ്ട് എം. ആര്‍ രവീന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാ ഭാരവാഹികളായ, കെ ജെ ഫിലിപ്പോസ്, പി. ചന്ദ്രകുമാര്‍, ഒ. ആര്‍ ശ്രീകുമാര്‍, സന്തോഷ് വിക്രമന്‍, ബിജോ കൃഷ്ണന്‍, മോഹനന്‍ നായര്‍, റെജി മാത്യു, ഗോപി പിള്ള, ലൂസി ജോസഫ്, ലിസി തോമസ്, പ്രസന്ന മധു, സൂസന്‍ തോമസ്, സുജാ എസ്. നായര്‍, സുശീല കരുണാകരന്‍ എന്നവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments