Breaking...

9/recent/ticker-posts

Header Ads Widget

കാറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.



കാറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.  കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ അയര്‍ക്കുന്നം നരിവേലിപള്ളിയ്ക്ക് സമീപം ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.  കൊണ്ടാണ്ടൂര്‍ സ്വദേശിയായ അഭിലാഷ്  എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അയര്‍ക്കുന്നം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments