Breaking...

9/recent/ticker-posts

Header Ads Widget

വയോജനങ്ങളും യുവജനങ്ങളുമായുള്ള സംവാദ പരിപാടി



വയോജനങ്ങളും യുവജനങ്ങളുമായുള്ള സംവാദ പരിപാടി അതിരമ്പുഴ കോട്ടയ്ക്കു പുറം ഗ്രാമോദ്ധാരണ വായനശാല ഹാളില്‍ നടന്നു. അതിരമ്പുഴ പഞ്ചായത്തിന്റെയും കോട്ടയം ബി.സി. എം. കോളേജ് സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്  'സ്‌നേഹക്കൂട്ട് 2023' പ്രോഗ്രാം സംഘടിപ്പിച്ചത് . പഞ്ചായത്ത് പ്രസിഡന്റ്  സജി തടത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത് അംഗം സിനി ജോര്‍ജ്ജ്  അധ്യക്ഷത വഹിച്ചു.. ഗ്രാമോദ്ധാരണ വായനശാല പ്രസിഡന്റ് കെ. എം. മാത്യു, കോട്ടയം ബി.സി.എം കോളേജ് സാമൂഹിക പ്രവര്‍ത്തന വിഭാഗം അദ്ധ്യാപിക സി.ഷീന, ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, ബ്ര. റ്റിനോ തോമസ്, ജോര്‍ജ് കുഴുപ്പള്ളിത്തറ, ആനന്ദ് പി.ആര്‍, സിസിലിയ റ്റോമി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments