Breaking...

9/recent/ticker-posts

Header Ads Widget

കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് കലാഭവന്‍ മണി ആലപിച്ച നാടന്‍ പാട്ടുകളുടെ മത്സരം സംഘടിപ്പിച്ചു.



രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് ആര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി  ദിനാഘോഷങ്ങളോടനുബന്ധിച്ച്   കലാഭവന്‍ മണി ആലപിച്ച നാടന്‍ പാട്ടുകളുടെ മത്സരം സംഘടിപ്പിച്ചു. കലാഭവന്‍ മണി പാടി അനശ്വരമാക്കിയ അനവധി ഗാനങ്ങള്‍  മത്സരാര്‍ത്ഥികള്‍ ആലപിച്ചു. മത്സരത്തില്‍ ഗോപിക സുരേഷും, അനെക്‌സ് സാജുവും (ബി.സി.എ ) ഒന്നാം സമ്മാനം കരസ്ഥമാക്കി.  ജെറിനും  സംഘവും (എം.എ.എച്ച്.ആര്‍.എം) രണ്ടാം സ്ഥാനവും  കാര്‍ത്തിക പി ആര്‍  (ബി.കോം )  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിന്‍സിപ്പല്‍ ഡോ  ജോയി ജേക്കബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ മാരായ സുമേഷ് സി.എന്‍ , ഷീബ തോമസ്, കോളേജ്  ചെയര്‍മാന്‍  ആശിഷ്  ബെന്നി, ആര്‍ട്‌സ്  ക്ലബ് സെക്രട്ടറി  റിച്ചാര്‍ഡ്  കുര്യന്‍, റിയ അല്‍ഫോന്‍സാ ബിജു   തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments